'ഒരു പ്രണയ ലേഖനത്തിന്റെ അവസാന ഭാഗം'

മിനിക്കഥ

'ഒരു പ്രണയ ലേഖനത്തിന്റെ അവസാന ഭാഗം'

നീ,..........
...................
നീ എനിക്ക് എല്ലാമാണ്,
നീ എനിക്ക് കൂട്ടാണ്..
നീ എനിക്ക് ശ്വാസ നിശ്വാസമാണ്..
ഹൃദയ സ്പന്ദനം പോലെ,
നിഴലും വെയിലുമാണ്
നിലാവും മഴയുമാണ്..
എങ്കിലും ,എന്റെ
നീ
ഇപ്പോഴും എനിക്ക് അപരിചിതയാണ്.

ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്