സ്നേഹ ഗാനം .രാധാകൃഷ്ണൻ മംഗലത്തിനുവേണ്ടി എഴുതിയത്

  • സ്നേഹഗാനം 

  • ഇരുളുമൂടിയെൻ വഴികളെ
  • ഒരുനാളിൽ വന്നു തൊട്ടു നീ 
  • ഇടറുമെൻ പ്രാണനിൽ മഴയായ്
  • സ്നേഹമഴയായ് പെയ്തു നീ 

  • നീന്നെ അറിഞ്ഞേ ഞാൻ 
  • നിന്നിൽ അലിഞ്ഞേ ഞാൻ
  • ജീവിതമാകെ മാറി
  • നിൻ സ്നേഹമായ്

  • അകമേ വന്നു നിറയണേ 
  • കാരുണ്യമായ്  എന്നും
  • വെളിച്ചമായ് മാറണേ 
  • എന്നും എൻ ജീവനൽ

  • സ്നേഹമേ അൻപിൻ കടലേ
  • കാൽവരി വണങ്ങി നിന്നെ
  • തെളിയുന്നു പാരിലെങ്ങും
  • നിൻ സ്മേരമായ് താരങ്ങൾ 

  • എൻ കണ്ണിലുള്ളിലെന്നും ഈശോ
  • എൻ നെഞ്ചിനുള്ളിലെന്നും ഈശോ
  • എൻ വഴികൾ നീളെ തുണയേ ഈശോ
  • എൻ നിഴലായ് കൂടെയെന്നും ഈശോ  ( കോറസ്)

  • ജോയ് തമലം 

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്