കോവിഡ് കാലത്തെ പ്രധാന വില്ലനെക്കുറിച്ച് ..

കോവിഡ് രോഗികളെ പരിചരിക്കുന്ന 
ഒരു  സ്നേഹിതനുമായി 
കുറച്ചു നേരം സംസാരിച്ചതിൽ നിന്ന്...

'മൊബൈൽ ഫോണും രോഗാണു വാഹകരാകും'


കോവിഡ് ബാധിതർ ചികിത്സയിലുള്ള
വാ‌ർഡുകളിലേക്കോ,ആശുപത്രിയിലേക്കോ,
ശവസംസ്കാര ചടങ്ങുകൾക്കോ 
പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടു പോകരുത്. 
തിരുവനന്തപുരത്ത് 
മരിച്ച വൈദിന്റെ മരണാനന്തരച്ചടങ്ങ് പലരും 
മൊബൈൽ ഫോണിൽ പകർത്തുന്നത് കണ്ടിരുന്നു.
ഇതൊക്കെ രോഗം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
സാനിട്ടൈസറൊക്കെ  പുരട്ടി ഫോൺ അണുവിമുക്തമാക്കാമെന്നൊക്കെ വിചാരിച്ച് ആശ്വസിക്കേണ്ട സമയമല്ല ഇത്. 
ജാഗ്രത പേണം.

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്